കണ്ണൂർ: ചാലാട് പന്നേമ്പാറ റോഡിൽ ‘അനുഗ്രഹി’ൽ ചാക്കാന്റെവിട മുഹമ്മദ് അഷ്റഫ് (69) നിര്യാതനായി. പരേതരായ ചാക്കാന്റെവിട മറിയംബിയുടെയും പി.പി. മൊയ്തീൻകുഞ്ഞിയുടെയും മകനാണ്. മക്കൾ: അനൂദ് (കുവൈത്ത്), ഹിബു, ദാന, ഹിനാഷ് (നിക്ഷാൻ ഇലക്ട്രോണിക്സ്). മരുമക്കൾ: നസറി (ചക്കരപ്പാറ), സനീൽ (മസ്കത്ത്), നവാഫ് നാജി (ഷാർജ). സഹോദരങ്ങൾ: സി.എച്ച്. സുഹറാബി, മുസ്തഫ, സി.എച്ച്. ഹസൻകുഞ്ഞി (ചാലാട് ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), നൂർജഹാൻ.