കണ്ണൂർ: താണ മുഴത്തടം അമാനയിലെ മുഹമ്മദ് അശ്റഫ് കടലക്കാരൻ (68) നിര്യാതനായി. ഭാര്യ: വി. യാസ്മിൻ.
മക്കൾ: ജിനാൻ, ജുമാന. സഹോദരങ്ങൾ: കെ. അബ്ദുൽ അസീസ്, കെ. താഹിറ, കെ. സാബിറ, പരേതനായ മുഹമ്മദ് സാദിഖ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.