തളിപ്പറമ്പ്: വടക്കാഞ്ചേരിയിലെ ടി. വിശാഗ് (31) നിര്യാതനായി. ടി. ഗണേശന്റെയും കെ. സുജാതയുടെയും മകനാണ്. സഹോദരൻ: വിവേക്.