കണ്ണൂർ: അലവിൽ ഒറ്റത്തെങ്ങ് അശ്വതി ഹൗസിൽ കെ. ലാസർ (69) നിര്യാതനായി. ഇന്ത്യൻ റെയിൽവേ റിട്ട. ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ്. ഭാര്യ: കെ.ബി. ബീന. മക്കൾ: കെ. വിപിൻ, അഭിനന്ദ. സഹോദരങ്ങൾ: സി.എച്ച്. സൈമൺ (പട്ടുവം), കെ. ഗോപാലൻ (റിട്ട. പോസ്റ്റ് മാസ്റ്റർ, കണ്ണൂർ), ക്രിസ്റ്റീന (കൊട്ടില), പരേതരായ മാത്യു, ബേബി, ഡൊമിനിക്.