കോളയാട്: പുത്തലത്ത് മലപ്പലായി ഗീത (60) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: രതീഷ്, രാജേഷ്. സഹോദരങ്ങൾ: രാജൻ തണ്ണീർപന്തൽ, നാരായണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തണ്ണീർപന്തൽ (വടകര).