മാഹി: പള്ളൂർ കൂറുളിൽ താഴെ കുനിയിൽ ശാന്ത് ലാൽ (47, രൂപശ്രീ ജ്വല്ലറി, തലശ്ശേരി) നിര്യാതനായി. മാതാവ്: ശാന്ത. സംസ്കാരം 11ന് രാവിലെ 10ന് പിണറായി വാതക ശ്മശാനത്തിൽ.