പയ്യന്നൂർ: രാമന്തളി മുച്ചിലോടിനു സമീപം താമസിക്കുന്ന ടി.വി. പ്രഭാകരൻ (57) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശ്വേത, ശ്രേയ. സഹോദരങ്ങൾ: ടി.വി. നളിനി, ടി.വി. ഭാസ്കരൻ, ടി.വി. ശ്യാമള.