ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് വേലിയാട് നാരായണൻ (70) നിര്യാതനായി. പിതാവ്: പരേതനായ പാഞ്ചാലി കുഞ്ഞമ്പു. മാതാവ്: പരേതയായ വേലിയാട് കല്യാണി. ഭാര്യ: പി.പി. ഗൗരി (റിട്ട. അധ്യാപിക, കുന്നരു യു.പി സ്കൂൾ). മക്കൾ: നവീൻ, കീർത്തന. മരുമകൾ: ശ്രീകല. സഹോദരങ്ങൾ: ഗോവിന്ദൻ, ജാനകി, ലക്ഷ്മി, പത്മിനി, ഭാസ്കരൻ. സഞ്ചയനം ശനിയാഴ്ച.