കാങ്കോൽ: ആലപ്പടമ്പ് കാനത്തെ കൊഴുമ്മൽ തമ്പായി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: കുഞ്ഞിരാമൻ, ഗോപാലൻ, ജയന്തി, സരോജിനി, ശാന്ത, ശ്രീധരൻ. മരുമക്കൾ: ശാന്ത (ചെറുപുഴ), ശോഭന (പുത്തൂർ), നാരായണൻ, കൃഷ്ണൻ അടിയോടി (ആലപ്പടമ്പ), പുഷ്പ (ആലക്കാട്).