ചൊക്ലി: ഒളവിലം ഫാമിലി ഹെൽത്ത് സെന്ററിന് സമീപം പാറമുണ്ട്രാൽ അജിത് (52) നിര്യാതനായി. പരേതരായ കൃഷ്ണന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: മഞ്ജു. മകൻ: ഷാൽവിൻ (ആറാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: പത്മാവതി, വിമല (പന്ന്യന്നൂർ പഞ്ചായത്ത് മുൻ അംഗം), അശോകൻ, അനിൽ കുമാർ, റീന, അഖിലേഷ്.