ശ്രീകണ്ഠപുരം: മടമ്പത്തെ ഊരാളിൽ ത്രേസ്യാമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പച്ചൻ. മക്കൾ: ബെറ്റി തോമസ്, ജിൻസി ജെസ്റ്റിൻ (ഇരുവരും യു.കെ), ബിജോയി ടാക്സി (അലക്സ് നഗർ). മരുമക്കൾ: തോമസ്, ജെസ്റ്റിൻ (ഇരുവരും യു.കെ), ജിൻസി. സഹോദരങ്ങൾ: മാണി തൊമ്മച്ചൻ, മറിയകുട്ടി, ഏലിക്കുട്ടി, കുഞ്ഞന്ന, അമ്മിണി (തൊടുപുഴ). സംസ്കാരം ശനിയാഴ്ച മൂന്നിന് അലക്സ് നഗർ സെ. ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിസെമിത്തേരിയിൽ.