മയ്യിൽ: അതിയേടത്ത് പുത്തൻവീട്ടിൽ പാർവതി അമ്മ (108) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്ത് കുഞ്ഞമ്പു നായർ. മക്കൾ: കെ. ബാലകൃഷ്ണൻ (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, മുൻ നാവിക സേനാംഗം), പരേതനായ എ.പി. കുഞ്ഞിക്കണ്ണൻ (എം.ഇ.എസ്), ലീല (പനങ്കാവ്), പരേതനായ പ്രഭാകരൻ (എക്സ്. നേവി), ദാക്ഷായണി (ചേലോറ), ജാനകി (ചെറുകുന്ന്), രാജൻ (ബിസിനസ്). മരുമക്കൾ: കുഞ്ഞപ്പ നായർ, നാരായണൻ, പത്മിനി (റിട്ട. നഴ്സിങ് സൂപ്രണ്ട്), സരോജിനി, ലീല, ബിന്ദു. പരേതനായ ബാലൻ. മൃതദേഹം ആറാം മയ്യിൽ ശ്രീവിഹാറിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കണ്ടക്കൈ ശാന്തിവനം.