പാനൂർ: ചൊക്ലി ആണ്ടി പീടിക കിഴക്കെ പറമ്പത്ത് താമസിക്കും അണിയാരം ചെന്നക്കുനി ഖാദർ (65) നിര്യാതനായി. പരേതനായ ചെന്നക്കുനി അബൂബക്കറിന്റെ മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഫബീർ, ജാബിർ, ജുബൈരിയ്യ, ഫിദ. മരുമക്കൾ: സനീന, സുറുമി, സാഹിർ. സഹോദരങ്ങൾ: നബീസു, ആയിഷ, ഹൈറുന്നിസ, സൈനബ.