പാനൂർ: ചെണ്ടയാട് പാടാന്റതാഴ ആനക്കുഴിയുള്ള പറമ്പത്ത് വേങ്ങ ഗോവിന്ദൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: രാധ, എ.പി. ലീല (സി.പി.എം കുന്നോത്ത്പറമ്പ് ലോക്കൽ കമ്മിറ്റിയംഗം), എ.പി. അശോകൻ (ഒ.ബി.സി മോർച്ച പാനൂർ മണ്ഡലം വൈസ് പ്രസിഡന്റ്), മോഹനൻ, സജിത, പരേതരായ സരോജിനി, ഭാസ്കരൻ. മരുമക്കൾ: പ്രകാശൻ, ശൈലജ, ഷൈമ, ബിന്ദു, പരേതരായ ശിവൻ, രാജു.