നീലേശ്വരം: കയനിയിലെ പരേതനായ അമ്പുവിന്റെ ഭാര്യ കെ. കൊട്ടു (88) നിര്യാതയായി. മക്കൾ: ശാരദ, ബാലകൃഷ്ണൻ, സുകുമാരൻ, നാരായണൻ. മരുമക്കൾ: നാരായണി (പ്ലാച്ചിക്കര), നളിനി, പരേതയായ ശാന്ത. സഹോദരങ്ങൾ: കുഞ്ഞിപ്പാറ്റ (കാലിച്ചാമരം), ഉണ്ടച്ചി (കൊണ്ടോടി), തമ്പായി (തൈക്കടപ്പുറം), ദാമോദരൻ, പരേതരായ വെള്ളച്ചി, കുഞ്ഞാത, രാഘവൻ.