മേപ്പാടി: മുപ്പനാട് സിറിൾ ഡി കോസ്റ്റ (65) നിര്യാതനായി. റിട്ട. ആർ.സി.എച്ച്.എസ് ചുണ്ടേൽ സ്കൂൾ ക്ലർക്ക്, മുപ്പനാട് സി.പി.ഐ.എം മുൻ ലോക്കൽ സെക്രട്ടറി, മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയർ പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫിലോമിന. മക്കൾ: സിൽജ (സെന്റ് തെരെസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ), സിജി (എ.യു.പി സ്കൂൾ വാഴവറ്റ), സിഞ്ചു (മിംസ് കണ്ണൂർ). മരുമക്കൾ: സജി ആളൂർ, ഷൈജു കാവുങ്ങൽ, ഷനു പുതുക്കൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് മൂപ്പനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.