ഫറോക്ക്: റെയിൽവേ മേൽപാലത്തിനു സമീപം താമസിക്കുന്ന കോലഞ്ചേരി ചോയിക്കുട്ടി എന്ന ബാലൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുധീർ, ഷെറി ശർമിള, ഷെർലി. മരുമക്കൾ: വാസുദേവൻ, സുബ്രഹ്മണ്യൻ, ഗിരീഷ് രമ്യ. സഹോദരങ്ങൾ: രാമദാസൻ, ഗോപാലൻ, കൃഷ്ണൻ, പരേതരായ രാജഗോപാലൻ, യശോദ. സഞ്ചയനം ചൊവ്വാഴ്ച.