താമരശ്ശേരി: അണ്ടോണ അണ്ടോം പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുസ്സലാം (49) നിര്യാതനായി. കൊടുവള്ളി ഗ്ലാസ്സോപ്ലെ കടയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: കലാം, ജസീല. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ജബ്ബാർ, ആസിയ, സുബൈദ.