തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി പരേതനായ മാളിയമ്മാക്കൽ താരു ചേട്ടന്റെ ഭാര്യ സാറ (97) നിര്യാതയായി. തൃശൂർ ചാലക്കൽ കുടുംബാംഗമാണ്. മക്കൾ: കൊച്ചുമേരി ടീച്ചർ, കൊച്ചാപ്പു, രാജൻ, ബാബു, മനോജ്. മരുമക്കൾ: ഈനാസ് തരകൻ, ഷീല കണ്ടംകുളത്തി നെല്ലായി, ആനി പെരുമ്പള്ളി പൂതംപാറ, എൽസി ചിറ്റിലപ്പള്ളി, സിന്ധു ആക്കൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.