വാണിമേൽ: ഭൂമിവാതുക്കൽ ടൗണിലെ ആദ്യകാല വ്യാപാരി കാപ്പാട്ട് ഇബ്രാഹിം (78) നിര്യാതനായി. ഭാര്യമാർ: പരേതയായ പടിക്കലക്കണ്ടി ഖദീജ, കുഞ്ഞിപ്പാത്തു പുതുക്കയം. മക്കൾ: ജാഫർ, ജലീൽ, ലൈല, വഹീദ, റഷീദ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: കുട്ട്യാലി തെങ്ങക്കണ്ടി വാണിമേൽ, സുബൈർ നമ്പ്യാത്താംകുണ്ട്, കുഞ്ഞബ്ദുല്ല കല്ലാച്ചി, നഫീസ, ജസീല (വാണിമേൽ എം.യു.പി), റസ്മിന കല്ലാച്ചി.