പുതിയറ: കാര്യാൽ നീന ജയപ്രകാശ് (69) നിര്യാതയായി. ഭർത്താവ്: നാടകസംവിധായകൻ ജയപ്രകാശ് കാര്യാൽ (ആത്മ യു.പി സ്കൂൾ റിട്ട. അധ്യാപകൻ). മകൻ: ജനീഷ് കാര്യാൽ. മരുമകൾ: അയ്യംപറമ്പത്ത് അഞ്ജന ദേവി. സഹോദരങ്ങൾ: സുരേശൻ, ഗീത, അനിൽകുമാർ, ഗിരീഷ്. സഞ്ചയനം ഞായറാഴ്ച.