ഫറോക്ക്: പേട്ട തുമ്പപ്പാടം മൻബഉൽ ഉലൂം മദ്റസക്കു സമീപം അൻസാർ മൻസിലിൽ താമസിക്കുന്ന രണ്ടത്താണി മൊയ്തീന്റെ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ: യാസിർ, യൂസഫ്സാലി, അലി, മറിയം, ഹബീബ, സക്കീന. മരുമക്കൾ: പി.സി. ബഷീർ (ഫറോക്ക് പേട്ട), അബ്ദുൽ ജലീൽ (മുണ്ടുമുഴി), അബ്ദുൽ റസാഖ് കോഡൂർ (കുവൈത്ത്), മുനീറ (പറപ്പൂർ), നൗഷിദ (കോഡൂർ). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8ന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ.