പൂവാട്ടുപറമ്പ്: പറയരുകണ്ടി പുറായിൽ സി.വി. അപ്പുട്ടി (74) നിര്യാതനായി. ഭാര്യ: കുട്ടിമാളു (റിട്ട. സ്വീപ്പർ മെഡിക്കൽ കോളജ് ഫാർമസി). മക്കൾ: ഗിരീഷ്നാഥ്, ജിനേഷ്കുമാർ (കെ.എസ്.ഇ.ബി മാങ്കാവ് സെക്ഷൻ), ഗിജീഷ്, സന്തോഷ്കുമാർ. മരുമക്കൾ: സുനിത, ഷീബ, ഗീതു, നിഷ. സഹോദരങ്ങൾ: സുരേന്ദ്രൻ, മാളു, ലക്ഷ്മി, പരേതരായ മൂത്തോറൻ, രാമൻ, ജാനു, കല്യാണി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.