കോഴിക്കോട്: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ടി. മാധവ മാരാർ (രാജു -87) നിര്യാതനായി. ഭാര്യ: ലീല പി.സി. മക്കൾ: ഡോ. വിജയകുമാർ (എച്ച്.ഒ.ഡി പീഡിയാട്രിക് വിഭാഗം കോഴിക്കോട് മെഡിക്കൽ കോളജ്), ഡോ. മോഹൻരാജ് (ഇ.എൻ.ടി സർജൻ, താലൂക്കാശുപത്രി സുൽത്താൻ ബത്തേരി). മരുമക്കൾ: റീന വിജയകുമാർ, പ്രിയ മോഹൻരാജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.