കുറ്റ്യാടി: പോസ്റ്റൽ ജീവനക്കാരിയായിരുന്ന കോട്ടയിൽ ലക്ഷ്മി (79) നിര്യാതയായി. ഭർത്താവ്: പരേതനായ എളേച്ചുകണ്ടി കണാരൻ. മക്കൾ: സുനിൽ കുമാർ (കോട്ടയിൽ പ്രസ് കുറ്റ്യാടി), സുനിത (വടകര ഹെഡ് പോസ്റ്റ് ഓഫിസ്). മരുമക്കൾ: ഗംഗൻ (ഓർക്കാട്ടേരി), റീന. സഹോദരങ്ങൾ: ചീരൂട്ടി, പരേതരായ കുഞ്ഞിരാമൻ, അച്യുതൻ, ഗംഗാധരൻ.