പാലക്കുന്ന്: ആറാട്ടുകടവ് ചേരിക്കൽ ഹൗസിൽ സി.കെ. കുമാരന്റെയും പരേതയായ ശ്രീലതയുടെയും മകൻ സി.കെ. സന്ദീപ് (35) നിര്യാതനായി. ഭാര്യ: സുജിത (കൊളവയൽ). മകൾ: അനുഷ്ക്ക (നാലാം ക്ലാസ് വിദ്യാർഥിനി, ജി.എഫ്.യു.പി സ്കൂൾ മാണിക്കോത്ത്). സഹോദരങ്ങൾ: സി.കെ. സഞ്ജിത്ത് (യുവാക്കോ, ഉദുമ), സി.കെ. സ്വാതി (മടിക്കൈ).