മാവിലായി: തൃക്കപാലം ശിവക്ഷേത്രത്തിന് സമീപം വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിലെ മുൻ ജീവനക്കാരൻ പ്രീതാ നിവാസിൽ എം. ബാലകൃഷ്ണൻ നായർ (മുരിക്കാൽ -84) നിര്യാതനായി. ഭാര്യ: തുണോളി രാധ. മക്കൾ: പ്രീത (എളയാവൂർ), രാധകൃഷ്ണൻ (കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം സെക്രട്ടറി, ദൃശ്യ ബസ് ഉടമ), ടി. രാജേഷ് (ദുബൈ). സഹോദരങ്ങൾ: ദേവി, മാധവി (പുഴാതി), ചന്ദ്രൻ ലക്ഷ്മണൻ (പയ്യന്നൂർ). മരുമക്കൾ: രാമചന്ദ്രൻ (എളയാവൂർ), സുബിന (ഒടക്കാട്), ദിവ്യ (പള്ളിക്കുന്ന്).