തളിപ്പറമ്പ്: പാച്ചേനിയിലെ പരേതരായ മേലേത്ത് വീട്ടിൽ രാമൻ നമ്പ്യാരുടെയും ആന്തൂർ വീട്ടിൽ കുഞ്ഞാക്ക അമ്മയുടെയും മകൻ ആന്തൂർ വീട്ടിൽ കുഞ്ഞപ്പൻ നമ്പ്യാർ (89) നിര്യാതനായി. ഭാര്യ: തീയഞ്ചേരി വീട്ടിൽ പാർവതി അമ്മ. മക്കൾ: ഗംഗാധരൻ, മുരളീധരൻ, ഷീന, ഷീബ. മരുമക്കൾ: പ്രബിത (കാഞ്ഞിരങ്ങാട്), പ്രദീപൻ (മലപ്പട്ടം), പ്രകാശൻ (തലോറ). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ചന്തുക്കുട്ടി നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, പരേതരായ കേളപ്പൻ നമ്പ്യാർ, കാർത്യായനി അമ്മ, കുഞ്ഞിരാമൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാച്ചേനി ഇരിങ്ങൽ എൻ.എസ്.എസ് ശ്മശാനത്തിൽ.