പാനൂർ: മൊകേരി തങ്ങൾപീടികയിൽ താഴെ തലുമയിൽ മാധവിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ കുട്ടി നായർ. മക്കൾ: ഹരിദാസ്, മനോഹരൻ (ശ്രീകൃഷ്ണ ടയർ വർക്സ്, മാക്കൂൽപീടിക). മരുമക്കൾ: സരസ്വതി (കൈതേരി), ബീന (പാറാൽ). സഹോദരങ്ങൾ: കല്യാണിയമ്മ, പരേതരായ നാരായണൻ നായർ, കൃഷ്ണൻ നായർ, ചിരുതൈക്കുട്ടിയമ്മ, ലക്ഷ്മിയമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.