ന്യൂ മാഹി: ചോയ്യാങ്കണ്ടി ആസിയ (78) നിര്യാതയായി. പരേതരായ പള്ളാട്ടിൽ ഉമ്മറിന്റെയും ചോയ്യാങ്കണ്ടി ഉപ്പാത്തുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ കൊല്ലോങ്കണ്ടി അന്ത്രു (പന്തക്കൽ). സഹോദരങ്ങൾ: നബീസു, താജുദ്ദീൻ (മിൽക്കിവേ), ഷുക്കൂർ (മിൽക്കിവേ).