പയ്യന്നൂർ: തെരു മണക്കാടിയിലെ കെ.വി. നാരായണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. കുഞ്ഞിരാമൻ. മക്കൾ: പി.ടി. മണി (ഗൾഫ്), പി.ടി. അനിൽകുമാർ (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, സീനിയർ ക്ലർക്ക്, പയ്യന്നൂർ ടൗൺ ബാങ്ക്), പി.ടി. സുനിൽ (എഫ്.സി.ഐ ഗോഡൗൺ). മരുമക്കൾ: വിനീത, ബിന്ദു, സരിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.