പാനൂർ: കടവത്തൂർ പറകുന്നുമ്മൽ ചീരൂട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ (റേഷൻ വ്യാപാരി, ഉതുക്കുമ്മൽ), ലീല, അജിത, സ്വപ്ന. മരുമക്കൾ: ശോഭ, റീത്ത, രാജൻ, സുരേന്ദ്രൻ, രാജൻ. സഹോദരങ്ങൾ: കോരൻ, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, കേളൻ, ചാത്തുക്കുട്ടി