പറളി: എടത്തറ അഞ്ചാംമൈൽ കാഞ്ഞിരത്ത് പറമ്പ് വീട്ടിൽ പരേതനായ മക്കുവിന്റെ ഭാര്യ ബീവിക്കുട്ടി (85) നിര്യാതയായി.
മക്കൾ: മുസ്തഫ, നസീർ, സുഹറ, ഖദീജ, പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: മുസ്തഫ, ഖമറുദ്ദീൻ, സൈഫുന്നീസ, ഷഹീദ, ആബിദ.