ആലത്തൂർ: തരൂർ കിഴക്കുമുറി തെക്കെപ്പീടിക വീട്ടിൽ മുഹമ്മദിന്റെ മകൻ ഹനീഫ (54) നിര്യാതനായി. മാതാവ്: പരേതയായ ആമിന. ഭാര്യ: റഷീദ. മകൻ: മുഹമ്മദ്ഹാനിഷ്. സഹോദരങ്ങൾ: ഹുസ്സനാർ, സുലൈമാൻ, നബീസ, ഖദീജ, സുലേഖ, പരേതയായ കുഞ്ഞു.