കൊടുങ്ങല്ലൂർ: എടവിലങ്ങ് കുഞ്ഞയിനി വടക്ക് ഐഡിയൽ പള്ളിക്ക് കിഴക്കു വശം താമസിക്കുന്ന പോഴംകണ്ടാലി ജനാർദനന്റെ മകൻ അരുൺ (33) നിര്യാതനായി. മാതാവ്: അമ്പിളി. സഹോദരങ്ങൾ: നിഖിൽ (യു.കെ), ജിനിമോൾ. സംസ്കാരം ശനിയാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.