ചാവക്കാട്: കടപ്പുറം ആശുപത്രിപ്പടിക്ക് തെക്ക് കൊങ്ങണം വീട്ടിൽ സേമു (സുറൂർ സേമു -75) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷഹീൻ, ഷമീൽ, ഷമീർ, ഫരീദ. മരുമക്കൾ: ഹസ്ന, റഷ്മിജ, സൈലേഷ്. സഹോദരങ്ങൾ: മോനുട്ടി, പരേതനായ മൂസ (സുറൂർ).