ചെന്ത്രാപ്പിന്നി: എടത്തിരുത്തി കുട്ടമംഗലം പരേതനായ പൂവാംപറമ്പിൽ അബൂബക്കറുടെ ഭാര്യ നഫീസ (93) നിര്യാതയായി. മകൾ: സബൂറ. മരുമകൻ: മുഹമ്മദ്.