വേങ്ങര: ഇരിങ്ങല്ലൂർ കുറ്റിത്തറ തൂമ്പത്ത് അബ്ദുൽ അസീസ് (61) നിര്യാതനായി. വെൽഫെയർ പാർട്ടി കുറ്റിത്തറമ്മൽ യൂനിറ്റ് സെക്രട്ടറിയാണ്. പിതാവ്: പരേതനായ കുഞ്ഞഹമ്മദ് കുട്ടി. മാതാവ്: കുഞ്ഞാത്തുട്ടി. ഭാര്യ: ജുവൈരിയ. മക്കൾ: റാബിയ ബാനു, മുഹമ്മദ് യാസീൻ (യു.എ.ഇ), മുർഷിദ ബാനു, ബാസിം ഹിറ (ബഹ്റൈൻ), നൂറുൽ ഫർഹ. മരുമക്കൾ: ഫൈസൽ (കൊടിഞ്ഞി), ഷബീർ (ചാപ്പനങ്ങാടി), സുബൈർ (കുഴിപ്പുറം), ഹനാൻ കോണിയകത്ത്. സഹോദരങ്ങൾ: റുഖിയ, മുഹമ്മദ് അബ്ദുറഹ്മാൻ, അബ്ബാസ് മാസ്റ്റർ, സഫിയ, സുബൈർ, അബ്ദുന്നാസർ, അസ്മാബി, പരേതയായ റാബിയ.