കോട്ടക്കൽ: കോട്ടൂർ മേലേതിൽ റാബിയ (71) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേതിൽ മൂസ. മക്കൾ: ഖൈറുന്നീസ, ഷാഫി, അമാനു, അക്ബർ, പരേതനായ ഹാരിസ്. മരുമക്കൾ: നാസർ, അലീമ, ഷരീഫ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കോട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.