കോട്ടക്കൽ: പരേതനായ മുക്രിയൻ കമ്മുക്കുട്ടിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (70) നിര്യാതയായി.
മക്കൾ: മുഹമ്മദലി, റസിയ, അബ്ദുൽ അസീസ്, ശിഹാബ്. മരുമക്കൾ: ജാസിയ, സനാഹ്, ജസീല, പരേതനായ ആലിയാപ്പു. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പുത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.