മേലാറ്റൂർ: എടപ്പറ്റ കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപത്തെ പരേതനായ പാണ്ടിയാട്ട് കേശവൻ നമ്പീശന്റെ മകൻ വാസുദേവൻ നമ്പീശൻ (അനിയൻ നമ്പീശൻ -60) നിര്യാതനായി. മേലാറ്റൂർ നാഗാർജുന ആയുർവേദ ഔഷധശാല ഏജൻസി നടത്തുകയായിരുന്നു. മാതാവ്: ഉമാദേവി. ഭാര്യ: ഈശ്വരി. സഹോദരങ്ങൾ: കേശവൻ, നാരായണൻ (നാഗാർജുന, മേലാറ്റൂർ), ഉണ്ണികൃഷ്ണൻ (സി.എ.ആർ.ഡി ബാങ്ക്, മേലാറ്റൂർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.