കുറ്റിച്ചിറ: പരേതനായ ബയറം വീട്ടിൽ അഹമ്മദ് കോയയുടെ മകൻ മുതിരപറമ്പത്ത് അസ്സൻ കോയ (85) കുറ്റിച്ചിറ പി.കെ.എം ഹൗസിൽ നിര്യാതനായി. ഭാര്യ: പുതിയ കുഞ്ഞിത്താൻ മാളിയേക്കൽ സുബൈദ. മക്കൾ: അഹമ്മദ് ബഷീർ, മുഹമ്മദ് അയ്യൂബ് (കെ.എൻ.ആർ കാറ്ററിങ്ങ്, കുറ്റിച്ചിറ), അബ്ദുൽ നാസർ (നാച്ചു - ദമ്മാം), മുഹമ്മദ് ഇക്ബാൽ (റാസൽ ഖൈമ), ഫരീദ, ആയിഷബി. മരുമക്കൾ: കാട്ടിൽ വീട് മെഹബൂബ്, ദൂശാവീട് അബ്ദുൽ ഗഫൂർ, കാട്ടിൽവീട് കമറു, നാലകം ഫർഹാന, ഒജിന്റകം ഷിഫാന, പുതിയ തോപ്പിലകം സെൻസിദ ഫാത്തിമ (സെനു). മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.50ന് പരപ്പിൽ ശാദുലി പള്ളിയിൽ.