ചേമഞ്ചേരി: തിരുവങ്ങൂർ എടച്ചേരി താഴെ താമസിക്കുന്ന (56) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കയിൽ ഹരിദാസൻ. പിതാവ്: പരേതനായ ആണ്ടി. മാതാവ്: കമല. മക്കൾ: ഹരീഷ്, നിഷ, രജീഷ്. മരുമക്കൾ: ഹനീഷ്, ഷൈനി. സഹോദരങ്ങൾ: രവി, ലത. സഞ്ചയനം ബുധനാഴ്ച.