പാലക്കാട്: കുന്നുംപുറം ശങ്കുവാരമേടിൽ (ചുണ്ണാമ്പുതറ) താമസിക്കുന്ന സഫിയ (68) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് അലി. മക്കൾ: ജലാലുദ്ദീൻ, ഷാജഹാൻ, അബ്ദുന്നാസർ, നൂർജഹാൻ, അബ്ദുൽ ഹക്കീം, സിറാജുന്നിസ, അബ്ദുൽ മുത്തലിബ്, യാസീൻ. മരുമക്കൾ: മുസ്തഫ, ഹക്കീം, സഹീദ ബാനു, ഫൗസിയ, ജമീല, സാബിത, നസീമ, ഷഹനാസ്.