ഒറ്റപ്പാലം: പാലപ്പുറം എസ്.ആർ.കെ നഗർ പുഷ്പ നിവാസിൽ പരേതനായ എം. ദാമോദരൻ നായരുടെ ഭാര്യ മേതിൽ സരോജിനി അമ്മ (86) നിര്യാതയായി. മക്കൾ: പുഷ്പ (റിട്ട. റെയിൽവേ), രാധ (റിട്ട. പ്രധാനാധ്യാപിക), മേതിൽ മുരളീധരൻ, ഉഷ (റിട്ട. സെക്ഷൻ ഓഫിസർ, പി.എസ്.സി), ശോഭ, അഡ്വ. മേതിൽ ശശികുമാർ, സുരേഷ് കുമാർ, ജയ, ജ്യോതി (ഇരുവരും അധ്യാപികമാർ). മരുമക്കൾ: ആനന്ദ് കുമാർ (റിട്ട. നേവി), സുരേഷ്, ദുർഗപ്രസാദ്, ദീപിക (അസി. മാനേജർ, ഓറിയൻറൽ ഇൻഷുറൻസ് ലിമിറ്റഡ്), വസുന്ധര, അഡ്വ. മധുസൂദനൻ, സുധാകരൻ (റിട്ട. ചീഫ് അക്കൗണ്ടൻറ്, സഹകരണ ബാങ്ക്), പരേതനായ ബാലസുന്ദരം.