തൃത്താല: കക്കാട്ടിരി പലചരക്ക് വ്യാപാരി തെക്ക് മുറിയിൽ അബ്ദുൽ ബഷീർ (57) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: തസ്നീം, ഷഹല, സജ്ന. മരുമക്കൾ: മുഹമ്മദ്ഷാജി, ഇഖ്ബാൽ, ഷറഫുദ്ദീൻ കോമത്ത് (വൈസ് പ്രസിഡന്റ് ദുബൈ കെ.എം.സി. സി തൃത്താല മണ്ഡലം കമ്മിറ്റി).