ഒറ്റപ്പാലം: കണ്ണിയംപുറം ജവഹർ നഗർ താഴത്തേതിൽ കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: കൃഷ്ണകുമാരി, കൃഷ്ണകുമാർ, ബാലകൃഷ്ണൻ. മരുമക്കൾ: മോഹനൻ, അനിത, അശ്വതി.