ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡ് കാഞ്ഞിരപ്പുഴ ജങ്ഷനിൽ താമസിക്കുന്ന ഹംസ പറക്കാടൻ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷെബിൻ (ലൈഫ് കെയർ മെഡിക്കൽസ്, കിഴൂർ റോഡ്), ഷെജിൽ, ഷൈമ (ദുബൈ). മരുമക്കൾ: റെനീഷ്, അനീഷ (ദുബൈ), റെജീന. സഹോദരങ്ങൾ: മുഹമ്മദ്, അഷ്റഫ്.