പുതുപ്പരിയാരം: വാൽപറമ്പ് വീട്ടിൽ തങ്കനാടാർ മകൻ മോഹൻരാജ് (57) നിര്യാതനായി. ബിൽഡിങ് കോൺട്രാക്ടറാണ്. ഭാര്യ: പ്രസന്ന. മക്കൾ: പ്രഭിജിത്ത്, പരേതനായ പ്രമോദ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.