പല്ലശ്ശന: തുവാങ്കോട് വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ പാറു (80) നിര്യാതയായി. മക്കൾ: മണികണ്ഠൻ, രാധാകൃഷ്ണൻ, പങ്കജം. മരുമകൾ: അമിത. സഹോദരങ്ങൾ: ദേവകി, ചെല്ലമ്മ, പരേതരായ വേലമ്മ, കൃഷ്ണൻകുട്ടി.